Monday, April 13, 2020

Janata Dal (UDF)

Kinnuksomani:


ജെഡിയു എന്ന കക്ഷി പിളർന്നുണ്ടായ വിഭാഗം ജനതാദൾ യു.ഡി.എഫ്
വിഭാഗം കേരളത്തിൽ ദേശിയ ജനാധിപതൃ സഖൃം മുന്നണിയിൽ(NDA) ഈ കക്ഷി നിലയുറപ്പിച്ചിട്ടുള്ളത്. കേരളത്തിലെ കണൂർ , കോഴിക്കോട് , തൃശ്ശൂർ , എറ്ണാകുളം , തിരുവനന്തപുരം , ജില്ലകളിൽ ആണ് കൂടുതൽ ശക്തി.2019 ജനതാദൾ യുഡിഎഫ് വിഭാഗം മൂന്ന് ആയി പിളർന്നു ജോൺ ജോണി ,ജോൺ ജോൺ ,ജി.ബി ഭട്ട് എന്നിവർ നയിക്കുന്ന്


ജനതാദൾയുഡിഎഫ്
പ്രസിഡന്റ്
ജോൺജോണി [1]
സെക്രട്ടറി ജനറൽ
ഷംനാദ്കൊല്ലം [1]
രൂപീകരിക്കപ്പെട്ടത്
2018
പിരിഞ്ഞുണ്ടായത്
ജെ.ഡി (യു)
ആശയം
മതനിരപേക്ഷത
ജനാധിപത്യ സോഷ്യലിസം
ഔദ്യോഗികനിറങ്ങൾ
Green,white
സഖ്യം
ദേശിയ ജനാധിപതൃ സഖൃം [2]
ദേശിയ ജനാധിപതൃ സഖൃം തിരുത്തുക ജനതാദൾ യുഡിഎഫ് 2019 മുതൽ എൻഡിഎ മുന്നന്നിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. [3]


from Wikipedia - New pages [en] https://ift.tt/2RBrvBz
via IFTTT

No comments:

Post a Comment